Yuvakalasahithy Literature Festival – YLF
Yuvakalasahithy Literature Festival -YLF ജൂൺ 21നു ലണ്ടണിൽ സംഘടിപ്പിക്കപ്പെടുന്നു
യുവകലാസാഹിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ പ്രമുഖ സാഹിത്യോത്സവത്തിന്റെ മാതൃകയിൽ യു കെ യിൽ ആദ്യമായി ഒരു സാഹിത്യോത്സവം സംഘടിപ്പിക്കുന്നു.
പുസ്തക പ്രദർശനം, യു.കെ യിലെ എഴുത്തുകാരുടെ സംഗമം, വ്ലോഗ്ഗേർസ് സംഗമം, സാഹിത്യ സംവാദങ്ങൾ, ആർട് ഗാല്ലറി തുടങ്ങി അതി വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കേരളത്തിലേയും യു.കെയിലേയും പ്രമുഖരായ കലാ-സാഹിത്യ- സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്നു.
ജൂൺ 21 നു West Drayton Community Centre, Harmondsworth Road, West Drayton UB7 9JL, London ഇൽ അതിവിപുലമായ സാംസ്കാരികോത്സവമായി ആസൂത്രണം ചെയ്തിരിക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു
കൂടുതൽ വിവരങ്ങൾക്ക്,
ലെജീവ് രാജൻ
+44 7440045711
അഡ്വ. മുഹമ്മദ് നാസിം
+44 7388382384
അല്ലെങ്കിൽ ylf@yuvakalasahithy.uk ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക
കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ
യുവകലാസാഹിതിയുടെ ഈസ്റ്റർ ആശംസകൾ
ഏവർക്കും യുവകലാസാഹിതിയുടെ ഹൃദ്യമായ വിഷു ആശംസകൾ ❤️❤️❤️
എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ ❤️❤️❤️
പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണനു യുവകലാസാഹിതി യുകെയുടെ ആദരാഞ്ജലികൾ