ഉച്ചത്തിൽ മിടിക്കല്ലെ നീയെന്റെ ഹൃദന്തമേ
സ്വച്ഛശാന്തമെന്നോമൽ മയങ്ങിടുമ്പോൾ
എത്രയോ ദൂരമെന്നോടൊപ്പം നടന്ന പദ പത്മങ്ങൾ
തരളമായ് ഇളവേൽക്കുമ്പോൾ
താരാട്ടിൻ അനുയാത്ര നിദ്രതൻ പടിവരെ
താമര മലര്മിഴി അടയും വരെ…
ഭാവഗായകന് യുവകലാസാഹിതി യുകെയുടെ ആദരാഞ്ജലികൾ

Leave a Reply

Your email address will not be published. Required fields are marked *