എം.ടി യാത്രയായി!
അക്ഷരങ്ങളുടെ മഹാസാഗരം മലയാളികൾക്കായി അവശേഷിപ്പിച്ചുകൊണ്ട്…….!
ആഹാരത്തെ പോലെ തന്നെ അക്ഷരങ്ങളും മനുഷ്യന്റെ വളർച്ചയ്ക്ക് ആവശ്യമാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട്……..!
സാഹിത്യകാരന്റെ കടമ സമൂഹത്തിൽ പുരോഗനാത്മക ചിന്താഗതിയും മതനിരപേക്ഷ ബോധവും ഊട്ടിയുറപ്പിക്കലാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചുകൊണ്ട്……!
നിരവധി കഥകൾ, നോവലുകൾ, തിരക്കഥകൾ, “ആൾക്കൂട്ടത്തിൽ തനിയെ” നടത്തിയ യാത്രാനുഭവങ്ങൾ, അനുഭവസാക്ഷ്യങ്ങൾ…….!
മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ, മലയാളികളുടെ വിചാര, വികാരങ്ങളെ ഇത്രയറെ ആഴ്ത്തിൽ മനസിലക്കിയ മഹാ പ്രതിഭ വേറെയില്ല…!
മഹാനായ സാഹിത്യകാരാ….. വേദനയോടെ വിട…..!
യുവകലാസാഹിതി യുകെയുടെ
അന്ത്യാഭിവാദ്യങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *