നിലവിലെ ലോക ചാമ്പ്യന് ഡിങ് ലിറനെ തോൽപ്പിച്ചുകൊണ്ട് 18 വയസുകാരൻ ഗുകേഷ് ദൊമ്മരാജു ചെസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യനായി. റഷ്യയുടെ ഗാരി കാസ്പറോവിന്റെ നാല് പതിറ്റാണ്ട് പഴക്കമുള്ള റെക്കോർഡാണ് ഗുകേഷ് തിരുത്തിയത്.
അഭിനന്ദനങ്ങൾ, ഗുകേഷ്!
യുവകലാസാഹിതി യു.കെ.

Leave a Reply

Your email address will not be published. Required fields are marked *