സെഞ്ച്വറിത്തിളക്കവുമായി സഞ്ചു 111(47)
T20 ക്രിക്കറ്റിൽ സഞ്ജുവിന്റെ കന്നി സെഞ്ച്വറിയും ഇന്ത്യയുടെ വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയും ആയിരുന്നു ഇന്ന് ഹൈദരാബാദിൽ പിറന്നത്. T20 ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ്കീപ്പർ കൂടിയാണ് സഞ്ജു സാംസൺ.
ഇന്ത്യ നേടിയ 297/6 എന്നത് ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യം ഒരു T20 മത്സരത്തിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ ആണ്.
അഭിനന്ദനങ്ങൾ